Home കൊളച്ചേരി കുമാരൻ പിടികയിലെ സി മാധവൻ നിര്യാതനായി Kolachery Varthakal -July 02, 2023 കൊളച്ചേരി:- കൊളച്ചേരി കുമാരൻ പിടികയിലെ സി മാധവൻ (55)നിര്യാതനായിഭാര്യ: ഷീനമക്കൾ: ആദിഷ്, ആഷികസംസ്കാരം ഞായറാഴ് 11 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.