പാമ്പുരുത്തി :- പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പാമ്പുരുത്തി ദ്വീപിലെ കരയിടിച്ചിൽ നടന്ന സ്ഥലവും എം.പി കദീജയുടെ വീടും സന്ദർശിച്ചു.
വാർഡ് മെമ്പർ കെ.പി അബ്ദുൽ സലാം, അമീർ ദാരിമി, മൻസൂർ പാമ്പുരുത്തി,എം.ആദം ഹാജി,എം.പി അബ്ദുള്ള,എം.പി കാദർ, വി.ടി യൂനുസ്, താജു കെ.വി തുടങ്ങിവരും പങ്കെടുത്തു.