പുരോഗമന കലാ സാഹിത്യ സംഘം വേശാല യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- പുരോഗമന കലാ സാഹിത്യ സംഘം വേശാല യൂണിറ്റ് രൂപീകരണ കൺവെൻഷൻ പു.ക.സ ജില്ലാ വനിതാ സാഹിതി പ്രസിഡണ്ട് ഷൈലജ തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ.ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പു.ക.സ മയ്യിൽ മേഖലാ വൈസ് പ്രസിഡണ്ട് വത്സൻ കൊളച്ചേരി, മയ്യിൽ മേഖലാ കമ്മറ്റി അംഗം ഗിരീഷ് കുടുവൻ, എം.വി സുശീല , കെ.നാണു, സി.നിജിലേഷ് എന്നിവർ സംസാരിച്ചു. കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

പ്രസിഡണ്ട് - മുരളി കണിയാരത്ത്

വൈസ് പ്രസിഡണ്ട് - ജിതിൻ കക്കോത്ത്

സെക്രട്ടറി - വിനോദ് വേശാല

ജോ: സെക്രട്ടറി - ടി.എൻ പ്രജില

ട്രഷറർ -കെ.ഗണേഷ് കുമാർ







Previous Post Next Post