ചേലേരി :-വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മണിപ്പൂർ വംശഹത്യ പ്രതിരോധ സംഗമം നാളെ വൈകിട്ട് 5.30 ന് ചേലേരിമുക്ക് ടൗണിൽ നടക്കും.. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ സംഗമം ഉദ്ഘാടനം ചെയ്യും.വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും