നണിയൂർനമ്പ്രം :- നണിയൂർനമ്പ്രം പറശ്ശിനി റോഡിന് സമീപം പുഴക്കര കല്യാണി (77) നിര്യാതയായി. ഭർത്താവ് - പരേതനയായ എ.ടി രാഘവൻ നമ്പ്യാർ.
മക്കൾ - ഇന്ദിര, വിനോദ്, ശ്രീജ, സരസ്വതി.
മരുമക്കൾ - ചന്ദ്രശേഖരൻ (കോട്ടൂർ), രൂപ (മയ്യിൽ), പുരുഷോത്തമൻ, സന്തോഷ് ബാബു (വേശാല).
സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കുറ്റിച്ചിറ ശ്മശാനത്തിൽ നടക്കും.