അനുസ്മരണവും ഉന്നത വിജയികൾക്കുള്ള അനുമോദനവും ഇന്ന്

 



നാറാത്ത്‌:-കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ 89_90 വര്‍ഷം എസ്എസ്എല്‍സി ബാച്ച്  പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ തിരികെ _90 നേതൃത്വത്തില്‍

അകാലത്തില്‍ പൊലിഞ്ഞ സഹപാഠി ഉമാവതി അനുസ്മരണവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയികൾക്കുള്ള അനുമോദനവും ഇന്ന്   നാറാത്ത് ചെറുവാക്കര ഗവ. വെല്‍ഫെയര്‍ എല്‍പി സ്കൂളില്‍ രാവിലെ 10 മണിക്ക് നടക്കും.

Previous Post Next Post