Home കമ്പിലിലെ തെക്കൻ സതീശൻ നിര്യാതനായി Kolachery Varthakal -July 14, 2023 കമ്പിൽ : കമ്പിലിലെ തെക്കൻ സതീശൻ (50) നിര്യാതനായി.ഭാര്യ : സഹിന.മക്കൾ : അദ്വൈത്, അഭിനന്ദ്.സംസ്കാരം ഉച്ചയ്ക്ക് 3 മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.