Home നൂഞ്ഞേരി മഹല്ല് മുതവല്ലി പി.കെ സൂപ്പിക്കുട്ടി ഹാജി നിര്യാതനായി Kolachery Varthakal -July 05, 2023 ചേലേരി :- നൂഞ്ഞേരി മഹല്ല് മുതവല്ലിയായിരുന്ന പി.കെ സൂപ്പിക്കുട്ടി ഹാജി (80) നിര്യാതനായി.ഭാര്യ : പരേതയായ വി.പി നഫീസ.മക്കൾ : നിസാർ(ബഹ്‌റൈൻ), നദീറ.മരുമക്കൾ : പി.പി ജമാലുദ്ധീൻ(ഗ്ലോബൽ കെ.എം.സി.സി), ഫാത്തിമ.