കൊളച്ചേരി :- കൊളച്ചേരി ഫെസ്റ്റ് സെപ്റ്റംബർ 1 മുതൽ 10 വരെ നടക്കും. കൊളച്ചേരിമുക്ക് പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ഫെസ്റ്റ് നടക്കുക. അമ്മ്യൂസ്മെന്റ് പാർക്കുകൾ, ഫുഡ് കോർട്ട് , സ്റ്റാളുകൾ എന്നിവ ഉണ്ടായിരിക്കും. വിവിധ കലാ പരിപാടികളും അരങ്ങേറും.
വാണിജ്യാടിസ്ഥാനത്തിലുള്ള സ്റ്റാളുകൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.