ചിറക്കൽ : ചിറക്കൽ ചിറക്കുസമീപം മൂപ്പൻപാറ റോഡിൽ 'നികുഞ്ച' ത്തിലെ കലാമണ്ഡലം രമേശ് ( 68 ) നിര്യാതനായി.
ഭാര്യ : പ്രേമ
മക്കൾ : അഭിലാഷ്, അനിഷ
മരുമക്കൾ : അനീഷ് ,നികിത
മൃദംഗവിദ്വാനാണ്. നൂതന നൃത്തരൂപമായ അമൃതനാട്യ കലയുടെ ആചാര്യൻ ആണ്. അമൃത നാട്യ അക്കാദമിയുടെ ഡയരക്ടറും കണ്ണൻ മ്യൂസിക്കൽസിന്റെ പ്രൊപ്രൈറ്ററും ചാലാട് തെക്കൻമണൽ കണ്ണൻപണിക്കർ ദേവസ്ഥാനത്തിന്റെ അവകാശികൂടിയാണ്.
സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.