കൊളച്ചേരി മണ്ഡലം നിവേദിതാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ പ്രശ്‌നോത്തരി മത്സരം നടത്തി

 


കൊളച്ചേരി-'കൊളച്ചേരി മണ്ഡലം നിവേദിതാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായ് പ്രശ്‌നോത്തരി മത്സരം നടന്നു ഈശാനമംഗലം മാധവ സേവാ കേന്ദ്രത്തിൽ നടന്ന മത്സരത്തിൽ എൽ.പി., യൂ.പി, ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയി കൾക്കുള്ള സമ്മാനദാനം ശ്രീ കൃഷ് ണജയന്തിദിനമായ 06/09/23 ന് നടക്കും. ബാലഗോകുലം ജില്ലാ പ്രസിഡണ്ട് ദിനേശൻ മാസ്റ്റർ, മാതൃ സമിതി പ്രസിഡണ്ട് പ്രീതാ ജി.കൃഷ്ണൻ എന്നിവർ പങ്കെടുത്ത പരിപാടിക്ക് ജിഷ്ണു ഗോപാലകൃഷ്ണൻ , ബാലചന്ദ്രൻ, ശ്രീലക്ഷ്മി, അതുല്യ,അമൃത എന്നിവർ നേതൃത്വം നല്കി

Previous Post Next Post