നണിയൂർ എ.എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കരിങ്കൽക്കുഴി :- നണിയൂർ എ.എൽ പി സ്കൂളിൽ സ്വാതന്ത്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തൽ , സ്വാതന്ത്ര്യദിന റാലി, ദേശഭക്തിഗാനാലാപനം. പ്രസംഗം, പതാക നിർമ്മാണം, പായസ വിതരണം എന്നീ പരിപാടികൾ നടന്നു. HM, PTA പ്രസിഡണ്ട് , മദർ പി.ടി.എ പ്രസിഡണ്ട് എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.












Previous Post Next Post