ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സി ശ്രീധരൻ മാസ്റ്റർ ക്ഷേത്രം മേൽശാന്തി വെങ്കിട്ടരമണന് നൽകി കൊണ്ട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
സി ഒ കുഞ്ഞികണ്ണൻ മാസ്റ്റർ, സി ഒ കെ സജീവൻ, സി ഒ ഹരീഷ്, സി ഒ കെ സുജാത, സി ഒ കെ വിജയലക്ഷമി, സപ്ന വി പി, രാഖി നിജിൽ എന്നിവർ പങ്കെടുത്തു.