കുറ്റ്യാട്ടൂരിലെ വി.പി ഹംസ നിര്യാതനായി


കുറ്റ്യാട്ടൂർ : വള്ളുവക്കണ്ടി പുതിയ പുരയിൽ വി.പി ഹംസ (63) നിര്യാതനായി.

ഭാര്യ : ഫൗസിയ.

മക്കൾ : മൊയ്ദീൻ, റഷീദ്, ശരീഫ്, ഫാത്തിമ, കബീർ.

സഹോദരങ്ങൾ : അസീസ്, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, മൂസാൻ മൗലവി, നഫീസ, ആമിന, ഫാത്തിമ, റഷീദ.

ഖബറടക്കം ഇന്ന് രാത്രി 8.3 0ന് മട്ടന്നൂർ പാലോട്ട് പള്ളിയിൽ നടക്കും.



Previous Post Next Post