മലപ്പട്ടം:-ചൂളിയാട് എൽ.പി സ്കൂളിന് സമീപം ഐശ്വര്യ (20) നിര്യാതയായി. കരിക്കെ അനിത-രാജൻ ദമ്പതികളുടെ മകളാണ്. പള്ളിക്കുന്ന് വി.കെ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളജിൽ ബിരുദ വിദ്യാർത്ഥിയാണ്. സഹോദരി ആര്യ. ഇന്ന് പകൽ രണ്ട് മണി മുതൽ മലപ്പട്ടത്തെ വസതിയിൽ പൊതുദർശനം, തുടർന്ന് വൈകുന്നേരം 3.30ന് മലപ്പട്ടം പൊതു ശ്മശാനത്തിൽ സംസ്കാരം.