എം ഗോവിന്ദമാരാർ നിര്യാതനായി

 



ചേലേരി: മാടപ്രവൻ ഗോവിന്ദ മാരാർ(91) നിര്യാതനായി.

ഭാര്യ: പുതുക്കുടി ലീലാവതി വേളം.

മക്കൾ: രാധാകൃഷ്ണൻ മയ്യിൽ (Rtd. CM ഗ്രാമീൺ ബാങ്ക്), വിനോദ് കുമാർ (Royal Furnishers), പ്രശാന്തൻ, സജീവൻ (അദ്ധ്യാപകൻ രാധാവിലാസം യുപി സ്കൂൾ പള്ളിക്കുന്ന്.) 

മരുമക്കൾ: ശ്രീജ കെവി ഉദിനൂർ, ഗീത  വിവി ഓണക്കുന്ന്, കരിവെള്ളൂർ (വാർഡ് മെമ്പർ 13 കൊളച്ചേരി ഗ്രാമപഞ്ചായത്ത്)

ദിവ്യ പിവി എള്ളരിഞ്ഞി.

സഹോദരങ്ങൾ: ദേവിമാരസ്യാർ, പദ്മനാഭ മാരാർ, പരേതരായ കൃഷ്ണമാരാർ, കുഞ്ഞിരാമമാരാർ, അനന്തമാരാർ.


സംസ്കാരം: വൈകു:  3 മണിക്ക് തറവാട്ടു ശ്മശാനത്തിൽ നടക്കും.

Previous Post Next Post