കൊവുപ്പാട് കെ കുഞ്ഞിരാമൻ നിര്യാതനായി

 


കയരളം:- കൊവുപ്പാട്

കെ.കുഞ്ഞിരാമൻ (87)

(കാവിൽ കെ.) നിര്യാതനായി. 


ഭാര്യ: എ.വി. ശാന്ത .

മക്കൾ:

കെ. മനോജ് കുമാർ

(CPI(M)കയരളം ലോക്കൽ കമ്മറ്റി അംഗം, മയ്യിൽ ബേങ്ക്)

ഷീല ,ഷാജി                         


മരുമക്കൾ:

സിനി(മട്ടന്നൂർ)

പ്രദിപൻ (കണ്ണാടിപറമ്പ്)

പരേതനായ രത്നാകരൻ (പറശ്ശിനിക്കടവ്).


സഹോദരങ്ങൾ: 

കെ.ശാരദ ( ചൂളിയാട്)

പരേതരായ പാർവ്വതി,

ജാനകി ടീച്ചർ(ബക്കളം)

നാരായണൻ , കോരൻ ,

യശോദ


സംസ്ക്കാരം ഇന്ന് രാവിലെ 11 മണി കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.'

Previous Post Next Post