ചെറാട്ട്മൂലയിലെ കണിയത്ത് ശോഭന നിര്യാതയായി



ചട്ടുകപ്പാറ :- ചെറാട്ട്മൂലയിലെ കണിയത്ത് ശോഭന (56) നിര്യാതയായി.

 ഭർത്താവ് : കുന്നത്താടി ഗോപിനാഥൻ

 മക്കൾ : സജിന, സനേഷ്, സബിന

മരുമക്കൾ : വിനോദ് പനയത്താം പറമ്പ് , സജിതൻ കാഞ്ഞിരോട്

ശവസംസ്കാരം ഇന്ന് രാത്രി 8 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post