LSS പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി കൊളച്ചേരി എ യു പി സ്കൂളിലെ റജ ഫാത്തിമ

 


കൊളച്ചേരി:-ഈ വർഷത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ LSS പരീക്ഷയിൽ 80 ൽ 61 മാർക്ക് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ റജ ഫാത്തിമ. എം.കെ എന്ന കുട്ടിക്ക് കൊളച്ചേരി  യു പി സ്കൂൾ പി ടി എ യും, അധ്യാപകരും അഭിനന്ദിച്ചു

Previous Post Next Post