കൊളച്ചേരിപ്പറമ്പിലെ ടി.പ്രസാദ് നിര്യാതനായി



കൊളച്ചേരിപ്പറമ്പ്:-ടി.പ്രസാദ്(44) നിര്യാതനായി.

ഭാര്യ: പ്രിയ (തളിപ്പറമ്പ്) മക്കൾ: നന്ദന, അനാമിക ( വിദ്യാർത്ഥിനികൾ) അച്ഛൻ: ദാമോദരൻ, അമ്മ പരേതയായ പ്രസന്ന സഹോദരങ്ങൾ: പ്രസീത, പ്രവീൺ.

ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post