കുറ്റ്യാട്ടൂർ :- ഗ്രന്ഥശാല ദിനത്തിന്റെ ഭാഗമായി ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം പതാക ഉയർത്തൽ, അക്ഷര ജ്വാല തെളിയിക്കൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകനും പുസ്തക നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ വി.പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സംഘം കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃത്വ സമിതി അംഗം ബാബുരാജ് മാണുക്കര അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി പി.സുനോജ് കുമാർ സ്വാഗതവും ലൈബ്രേറിയൻ കെ.വി പ്രിയങ്ക നന്ദിയും പറഞ്ഞു.
ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു