ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ മയ്യിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി


മയ്യിൽ :- പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ മിന്നും വിജയത്തിൽ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകർ മയ്യിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ , മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി അസൈനാർ, കെ.പി ചന്ദ്രൻ , സിറാജ് കണ്ടക്കൈ, സി.എച്ച് മൊയ്തീൻ കുട്ടി ., എ.കെ ബാലകൃഷ്ണൻ ,യൂസഫ് പാലക്കൽ, പി.പി മമ്മു, പി.പി പ്രസാദ് തുടങ്ങിയവർ നേതൃത്വം  നൽകി.

Previous Post Next Post