വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരിച്ചു


മട്ടന്നൂർ :- മട്ടന്നൂരിലെ സെന്റ് തെരേസ, റിജൻസി കോളേജ് പ്രിൻസിപ്പാൾ ഇല്ലം ഭാഗത്തെ പഞ്ചമിയിൽ വി കെ പ്രസന്നകുമാർ (63) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് നടന്ന് പോകവേയാണ് വാഹനമിടിച്ചത്.

ഭാര്യ സുജാത ടീച്ചർ (പയ്യന്നൂർ). മകൻ ഗോപികൃഷ്ണൻ. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് പൊറോറ നിദ്രാലയത്തിൽ നടക്കും.

Previous Post Next Post