നൂഞ്ഞേരി:-തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയത്തിൽ നൂഞ്ഞേരി മർക്കസുൽ ഹുദ റബീഉൽ അവ്വൽ 1 മുതൽ 12 വരെ നടത്തുന്ന മീലാദ് ആഘോഷ പരിപാടികൾക്ക് സ്വാഗതസംഘം രൂപീകരിച്ചു.
ചെയർമൻ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ,ജനറൽ കൺവീനർനജ്മുദ്ദീൻ കെ,ഫിനാൻസ് സെക്രട്ടറി പി കെ അബ്ദുൽ ഗഫൂർ,വൈസ് ചെയർമാൻമുസ്തഫ ഹാജി കെ,ജമാൽ ടിവി,കൺവീനർ ഉവൈസ് ആർഹാഫിള് സാബിത്ത് ജൗഹരി,സ്റ്റേജ് & ഡെക്കറേഷൻ ഹാരിസ് ടിപി, സിനാൻ ആർ എം,ഷബീർ ആർ,ഫുഡ്സഫ്വാവാൻ സി എം,അബ്ദുൽ ഖാദർ കെ,ഫിനാൻസ് സാഅദ് ടിപി,അബ്ദുല്ലത്തീഫ് കെ,ഇബ്രാഹിം സഅദി,അഹ്മദ് സഖാഫി,ശാദുലി കെ, നസീർ സഅദി,പ്രചരണംമുഹമ്മദ് ശഫീഖ് സഖാഫി,മുഹമ്മദ് ശരീഫ് സഖാഫി,ഷമീം ആർ, ഇമ്രാൻ ആർ,ശബീർ സഖാഫി,അഷ്റഫ് ചേലേരി, അഷ്റഫ് യു കെ,മുഹമ്മദ്,ഷംസുദ്ദീൻ, എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്ലത്തീഫ് കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്തു