പ്രവാസി സംഘം കൊളച്ചേരി വില്ലേജ് കൺവൻഷൻ നടത്തി


കൊളച്ചേരി :- പ്രവാസി സംഘം കൊളച്ചേരി വില്ലേജ് കൺവൻഷൻ നടത്തി. ജില്ലാ കമ്മിറ്റി അംഗം സി.കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ശിവൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ഏരിയാ വൈസ് പ്രസിഡന്റ്‌ കെ.സി വിജയൻ, സി.പ്രകാശൻ എന്നിവർ സംസാരിച്ചു.




Previous Post Next Post