കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരം ; മെഡിക്കൽ ക്യാമ്പിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും ഉദ്ഘാടനം ഒക്ടോബർ 26 ന്
കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം പുത്തരി അടിയന്തിരത്തിന്റെ ഭാഗമായി കൊളച്ചേരി ടെമ്പിൾ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും ന്യൂമെഡ് ഹെൽത്ത് കെയർ കമ്പിലിന്റെയും സംയുക്തഭിമുഖ്യത്തിൽ ഒക്ടോബർ 26,27 തീയ്യതികളിൽ മെഡിക്കൽ ക്യാമ്പും ഹെൽപ്പ് ഡെസ്കും നടത്തുന്നു. ഒക്ടോബർ 26ന് വൈകുന്നേരം 4.30 ന് കെ. സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.