കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ,യുവ ക്ലബ് നൂഞ്ഞേരി കോളനി സംഘടിപ്പിക്കുന്ന ആധാർ എൻറോൾമെൻറ് അപ്ഡേഷൻ ക്യാമ്പ് ഇന്ന്

 


ചേലേരി:കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് , യുവ ക്ലബ് നൂഞ്ഞെരിയുടെ ആഭിമുഖ്യത്തിൽ  01-10-2023 രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ നൂഞ്ഞേരി കോളനി സാംസ്കാരിക നിലയത്തിൽ വെച്ച്    ആധാർ എൻറോൾമെന്റ്/ അപ്ഡേഷൻ ക്യാമ്പ്* സംഘടിപ്പിക്കുന്നു.

പ്രസ്തുത ക്യാമ്പിൽ വെച്ച്

➡️5 വയസ്സിനും 15 വയസ്സിനും ഉള്ളവരുടെ നിർബന്ധിത പുതുക്കൽ

➡️New enrollment ( പുതിയ ആധാർ) കുട്ടികൾക്ക് മാത്രം


➡️മൊബൈൽ നമ്പർ ലിങ്കിംഗ്


➡️ഫോട്ടോ മാറ്റ

➡️10 വർഷം മുന്നേ എടുത്ത ആധാർ പുതുക്കൽ

➡️ആധാർ പ്രിന്റിങ്

ആധാർ അനുബന്ധമായ മറ്റ് സേവനങ്ങൾ എന്നിവ ലഭ്യമാണ് 

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യുവ ക്ലബ് നൂഞ്ഞേരി കോളനിയുടെ ഫോൺ നമ്പർ- 7994258014, 7591901918*

Previous Post Next Post