പൊടിക്കുണ്ടിലെ ചട്ട ഹൗസിൽ കല്യാണി നിര്യാതയായി


പൊടിക്കുണ്ട് :- ചട്ട ഹൗസിൽ കല്യാണി (85) നിര്യാതയായി.

ഭർത്താവ് : പരേതനായ നാരായണൻ. 

മകൾ : ജലജ

മരുമകൻ : ശശിധരൻ നാറാത്ത് (late), 

സഹോദരങ്ങൾ : ജാനകി,ഗോവിന്ദൻ,കൃഷ്ണൻ

Previous Post Next Post