അവലോകന യോഗം ചേര്‍ന്നു
കണ്ണൂർ :- ജില്ലാതല റൂഡ്‌സെറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അര്‍ധവാര്‍ഷിക അവലോകനയോഗം ചേര്‍ന്നു. അസി.കലക്ടര്‍ അനൂപ് ഗാർഗ് , കാനറാ ബാങ്ക് നോര്‍ത്ത് റീജിയണല്‍ മാനേജര്‍ എ യു രാജേഷ്, കാനറാ ബാങ്ക് സൗത്ത് റീജിയണല്‍ ഓഫീസ് മേധാവി ലതാ കുറുപ്പ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ഇ പ്രശാന്ത്, നബാര്‍ഡ് ഡി ഡി എം ജിഷി മോന്‍, അഡൈ്വസറി അംഗം കെ പി രവീന്ദ്രന്‍, റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടര്‍ സി വി ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.