Home കണ്ണാടിപ്പറമ്പിലെ മനയ്ക്കൽ ലീലാമണി നിര്യാതയായി Kolachery Varthakal -October 25, 2023 കണ്ണാടിപ്പറമ്പ്:- ദേവീവിലാസത്തിൽ പരേതനായ ഇടയിക്കോത്ത് വിവേകാനന്ദ വാര്യരുടെ ഭാര്യ മനയ്ക്കൽ ലീലാമണി (58) നിര്യാതയായി.മക്കൾ: വൈഷ്ണവ്, വൈശാഖ് സംസ്കാരം ഇന്ന് (ബുധൻ)രാവിലെ 11ന് പയ്യാമ്പലത്ത് നടക്കും.