കെ ജി.ജോർജ്ജ് അനുസ്മരണം ഇന്ന് കരിങ്കൽക്കുഴിയിൽ

 



കരിങ്കൽക്കുഴി:- കെ എസ് & എ.സിയുടെ ആഭിമുഖ്യത്തിൽ  പ്രശസ്ത ചലചിത്ര സംവിധായകൻ കെ.ജി.ജോർജ്ജ് അനുസ്മരണം ഇന്ന് വൈകു: 6 മണിക്ക് കരിങ്കൽക്കുഴിയിൽ നടക്കും. അഭിലാഷ് കണ്ടക്കൈ മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് കെ ജി ജോർജ്ജ് സംവിധാനം ചെയ്ത 'യവനിക' എന്ന സിനിമയുടെ പ്രദർശനവും ചർച്ചയും നടക്കും.

Previous Post Next Post