ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണം നടത്തി

 


മയ്യിൽ:- സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായംപൊയിൽ  അക്ഷരസേന, യുവത യുവജനവേദി എന്നിവയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചാണത്തിൽ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി  തായംപൊയിലിൽ ശുചീകരണം നടത്തി. മയ്യിൽ പഞ്ചായത്തംഗം എം ഭരതൻ ഉദ്ഘാടനം ചെയ്തു.

Previous Post Next Post