മയ്യിൽ :- ആധുനിക യന്ത്ര സഹായത്തോടെ നണിയൂർ പാടശേഖരത്തിൽ നടക്കുന്ന കൊയ്ത്തുത്സത്തിൽ പങ്കെടുത്ത് നണിയൂർ നമ്പ്രം മാപ്പിള എ.എൽ.പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും. മുൻകാലങ്ങളിൽ ധാരാളം കർഷക തൊഴിലാളികൾ ചെയ്തിരുന്ന ജോലികൾ യന്ത്രത്തിന് വഴിമാറിയുള്ള കൊയ്ത്തുത്സവം കുട്ടികൾക്ക് നവ്യാനുഭവമായി.
ഹെഡ്മിസ്ട്രെസ് സ്മിത ടീച്ചർ , അഷ്റഫ് , അഞ്ജുഷ , റിജി, ഐശ്യര്യ തുടങ്ങിയവർ പങ്കെടുത്തു