ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രം ഉത്സവം ; ദേശവാസികളുടെ യോഗം നാളെ
Kolachery Varthakal-
ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവകാര്യങ്ങൾ ആലോചിക്കുന്ന തിന്നു വേണ്ടിയുള്ള ദേശവാസികളുടെ യോഗം ഇന്ന് ഒക്ടോബർ 22 ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രത്തിന് സമീപത്ത് വെച്ച് നടക്കും.