കൊളച്ചേരി :- കൊളച്ചേരി പെട്രോൾ പമ്പിന് സമീപം ,വാട്ടർ അതോറിറ്റി റോഡ് 'യശോവതി' യിൽ താമസിക്കുന്ന റിട്ട: PWD ഓവർസിയർ എം.ടി ഹരിദാസൻ (62) നിര്യാതനായി.
ഭാര്യ ഷീബ.
മക്കൾ : അക്ഷയ് ഹരിദാസ് (INDUS Motor Service Centre, കാട്ടാമ്പള്ളി), ചഞ്ചൽ ഹരിദാസ് (എഞ്ചിനീയറിംഗ് ബിരുദധാരി).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30 ന് പയ്യാമ്പലത്ത് നടക്കും.