ഇ.പി അനിൽകുമാർ ചികിത്സാ സഹായം ; ഹിറ ബസ്സിന്റെ കാരുണ്യയാത്ര ആരംഭിച്ചു


ചേലേരി :- അപകടത്തെ തുടർന്ന് ഗുരുതരമായ  രിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി.അനിൽ കുമാറിന്റെ ചികിത്സാധന സമാഹരണത്തിന്റെ ഭാഗമായി കയ്യംകോട് - കണ്ണാടിപ്പറമ്പ്  - സ്റ്റെപ്പ്റോഡ് - കണ്ണൂർ ആശുപത്രി റൂട്ടിൽ സർവീസ് നടത്തുന്ന ഹിറ ഡിലക്സ് ബസിന്റെ കാരുണ്യയാത്രയ്ക്ക് തുടക്കമായി. 

Previous Post Next Post