Home ചിറക്കൽ ഓണപ്പറമ്പ് സമദർശി വായനശാലക്ക് സമീപം കൊല്ലോൻ ഹരിദാസൻ നിര്യാതനായി Kolachery Varthakal -October 16, 2023 ഓണപ്പറമ്പ് :- ചിറക്കൽ ഓണപ്പറമ്പ് സമദർശി വായനശാലക്ക് സമീപം കൊല്ലോൻ ഹരിദാസൻ (64) നിര്യാതനായി. ഭാര്യ : ശൈലജമക്കൾ : സോന (മോറാഴ), മിഥുൻമരുമക്കൾ : ഷൈജു ( മോറാഴ)സഹോദരങ്ങൾ : ജാനകി. രാജൻ, പ്രകാശൻ, പ്രദീപൻ, പ്രേമജ, അനിത ( കുഞ്ഞിമംഗലം),ശശി, വാസന്തി.