പള്ളിപ്പറമ്പ് :- സൂപ്പർ ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ് കൊളച്ചേരി എ.പി സ്റ്റോറിന്റെയും ന്യൂമെഡ് ഹെൽത്ത് കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തനിർണ്ണയ ക്യാമ്പ് നാളെ ഒക്ടോബർ 29 ഞായറാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ സൂപ്പർ ബോയ്സ് ക്ലബ്ബിൽ വെച്ച് നടക്കും. മഹബൂബ് കോടിപ്പൊയിൽ ഉദ്ഘാടനം ചെയ്യും.