മയ്യിൽ :- മയ്യിൽ ബമ്മണാച്ചേരിയിലെ കമലാ നിവാസിൽ പി.കെ ചാത്തുക്കുട്ടി നമ്പ്യാർ ( 97) നിര്യാതനായി.
ഭാര്യ : പരേതയായ കമലാക്ഷിയമ്മ .
മക്കൾ : വിജയൻ പി.കെ (വിമുക്തഭടൻ), സാവിത്രി പി.കെ, രത്നാകരൻ പി.കെ, ആനന്ദൻ പി.കെ
മരുമക്കൾ : രാജലക്ഷ്മി , ചന്ദ്രലേഖ എ.കെ, പ്രീത, പരേതനായ എം.വി രാജൻ .
സഹോദരങ്ങൾ : പി.കെ കുഞ്ഞിരാമൻ നമ്പ്യാർ, യശോദ, പരേതരായ ,ബാലൻ, ജാനകി , രാഘവൻ, മാധവി, നാരായണൻ.
സംസ്കാരം ഇന്ന് (17-10-2023) വൈകുന്നേരം 5 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.