കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയദർശിനി കോൺഗ്രസ്സ് മന്ദിരത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പ്പാർച്ചനയും ചെടിനടലും നടത്തി.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി.വി കരുണാകരൻ, നാരായണൻ കുട്ടി ടി.ഒ, വാസു ഇ.കെ, ആനന്ദൻ വി.പി, അശോകൻ സി.സി, ഇബ്രാഹിം കെ.കെ, ജവഹർ ബാലമഞ്ച് അംഗങ്ങളും പങ്കെടുത്തു.