Home നാറാത്ത് കുറുവൻപറമ്പ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം നാളെ Kolachery Varthakal -October 29, 2023 നാറാത്ത് :- നാറാത്ത് കുറുവൻപറമ്പ് ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം നാളെ ഒക്ടോബർ 30 തിങ്കളാഴ്ച (തുലാം 13) നടക്കും.വൈകുന്നേരം 3 മണിക്ക് മലയിറകൽ. 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടം. ഉച്ചയ്ക്ക് 1മണി മുതൽ പുത്തരിസദ്യ എന്നിവ ഉണ്ടായിരിക്കും .