റോഡും പരിസരവും ശുചീകരിച്ചു


കൊയ്യം :-  ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ആശ്രയ സ്വയം സഹായ സംഘം പാറക്കാടിയുടെ  നേതൃത്വത്തില്‍ റോഡും പരിസരവും ശുചീകരിച്ചു.

ആശ്രയ സ്വയം സഹായ സംഘം സെക്രട്ടറി സജേഷ്, പ്രസിഡന്റ്‌ ധനൂപ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

Previous Post Next Post