ചേലേരി:-INC എടക്കൈത്തോട് ബൂത്ത് (154) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തി.
സേവാദൾ മണ്ഡലം പ്രസിഡണ്ട് ഷംസു കൂളിയാൽ, ചേലേരി മണ്ഡലം കോൺഗ്രസ് സെക്രട്ടറി സാദിഖ് എടക്കൈ, കെ വത്സൻപി കെ ഹംസ, എടക്കൈ,ബാബു രാജ്, തുടങ്ങിയവർ നേതൃത്വം നൽകി