KSPPTA യുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രീ പ്രൈമറി ജീവനക്കാരുടെ ധർണ്ണ നാളെ


തിരുവനന്തപുരം :- കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രീ പ്രൈമറി ജീവനക്കാരുടെ ധർണ്ണ നാളെ ഒക്ടോബർ 18ന് രാവിലെ 10 മണിക്ക് നടക്കും.

Previous Post Next Post