പ്രിയദർശിനി സാംസ്കാരിക വേദി കൊളച്ചേരി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യവും നവംബർ 19ന്
കമ്പിൽ :- പ്രിയദർശിനി സാംസ്കാരിക വേദി കൊളച്ചേരി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പാലസ്തീൻ ഐക്യദാർഢ്യവും നവംബർ 19 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കമ്പിൽ ബസാറിൽ നടക്കും. DCC ജനറൽ സെക്രട്ടറി ഇ.ആർ വിനോദ് ഉദ്ഘാടനം ചെയ്യും. മുൻ KPCC എക്സിക്യൂട്ടീവ് മെമ്പർ ഒ. നാരായണൻ മുഖ്യ പ്രഭാഷണം നടത്തും.