കൊളച്ചേരി പാടിയിലെ കോട്ടുങ്ങൽ രമേശൻ നിര്യാതനായി


കൊളച്ചേരി :- കൊളച്ചേരി പാടിയിലെ കോട്ടുങ്ങൽ രമേശൻ (61) നിര്യാതനായി.

ഭാര്യ : തങ്കമണി.

മക്കൾ :  രമ്യ, രഖിൽ, ശ്രീരാഗ് 

മരുമകൻ : സുമോദ് ( ചെമ്മാടം)

സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് മൈലാടി ശ്മശാനത്തിൽ നടക്കും.

Previous Post Next Post