Home പൊയ്യൂരിലെ പി വി കല്യാണി അമ്മ നിര്യാതയായി Kolachery Varthakal -November 24, 2023 പൊയ്യൂർ:- പൊയ്യൂരിലെ ..പി.വി.കല്യാണി അമ്മ ( 95) നിര്യാതയായി. മക്കൾ: പരേതനായ പി.വി.നാരായണൻ, പി.വി.തങ്കം സഹോദരങ്ങൾ: പരേതരായ കണ്ണൻ, നാരായണി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് കണ്ടക്കൈപ്പറമ്പ് ശ്മശാനത്തിൽ നടക്കും.