കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം മണ്ഡലകാല നിറമാലയ്ക്ക് തുടക്കമായി
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ 41 ദിവസത്തെ മണ്ഡലകാല നിറമാലയ്ക്ക് തുടക്കമായി. നവംബർ 17 മുതൽ ഡിസംബർ 27 (വൃശ്ചികം 01 - ധനു 12) വരെയാണ് നിറമാല.
നിറമാല ബുക്കിങ്ങിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.