പാട്ടയത്തെ കിഴക്കയിൽ പത്മനാഭൻ നിര്യാതനായി

 


കൊളച്ചേരി:-കമ്പിൽ പാട്ടയത്തെ കിഴക്കയിൽ പത്മനാഭൻ (83) നിര്യാതനായി.

 ഭാര്യ:പി.പി ദേവു 

മക്കൾ തങ്കമണി, സുജാത, രാജീവൻ, ശ്രീജ, സിന്ധു,ബിന്ദു 

മരുമക്കൾ: ഗോപികുട്ടൻ (തൃശ്ശൂർ )മല്ലിക (ചെലെരി ) മനോജ് (ചെക്കികുളം ) രജീഷ് (പറശ്ശിനി )പരേതരായ ഭാസ്കരന്‍ (ചെലെരി ) മോഹനൻ (കണ്ണാടിപ്പറമ്പ )അച്ഛൻ പരേതനായ കണ്ണൻ (പട്ടാനൂർ ) അമ്മ പരേതയായ കല്ല്യാണി.

 സഹോദരങ്ങൾ യശോദ (ചൂളിയാട് ) ജാനകി (ചൂളിയാട് ) പരേതനായ കുഞ്ഞമ്പു (ചൂളിയാട് )

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക്‌ പാട്ടയത്തെ സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post