Home കമ്പിൽ മേഖല മുസാബഖ ; മയ്യിൽ റെയിഞ്ച് ജേതാക്കളായി Kolachery Varthakal -November 13, 2023 കമ്പിൽ :- നാറാത്ത് വെച്ച് നടന്ന കമ്പിൽ മേഖല മുസാബഖ കലാമത്സരത്തിൽ 442 പോയിൻ്റ് നേടി മയ്യിൽ റെയിഞ്ച് ജേതാക്കളായി. കണ്ണാടിപ്പറമ്പ് രണ്ടാം സ്ഥാനവും കമ്പിൽ മുന്നാം സ്ഥാനവും കരസ്ഥമാക്കി.